റേഷൻവിതരണം അഞ്ച്​ വരെ

തലശ്ശേരി: ജൂണിലെ റേഷൻ ഭക്ഷ്യധാന്യ വിതരണം പൂർത്തിയാകാത്ത സാഹചര്യത്തിൽ അരി, ഗോതമ്പ്, മണ്ണെണ്ണ എന്നിവയുടെ വിതരണതീയതി അഞ്ച് വരെ ദീർഘിപ്പിച്ചതായി താലൂക്ക് സപ്ലൈ ഒാഫിസർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.