must പശുവി​െൻറ പേരിൽ ​കൊലവെറി; ചോര തിളയ്​ക്കുന്നുവെന്ന്​ പ്രിയങ്ക

പശുവി​െൻറ പേരിൽ കൊലവെറി; ചോര തിളയ്ക്കുന്നുവെന്ന് പ്രിയങ്ക ന്യൂഡൽഹി: പശുക്കൾക്കുവേണ്ടി മനുഷ്യരെ തല്ലിക്കൊല്ലുന്ന സംഭവങ്ങൾ കേൾക്കുേമ്പാൾ ത​െൻറ ചോര തിളക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി. ഡൽഹിയിൽ നാഷനൽ ഹെറാൾഡി​െൻറ വെബ്സൈറ്റ് ഉദ്ഘാടനത്തിന് എത്തിയപ്പോൾ ഇന്ത്യ ടുഡെ ചാനലിനോടാണ് പ്രിയങ്ക ഇങ്ങനെ പറഞ്ഞത്. ഇത്തരം സംഭവങ്ങൾ സോഷ്യൽ മീഡിയയിലും ഇൻർനെറ്റിലും കാണുേമ്പാൾ രോഷം അടങ്ങുന്നില്ലെന്നും അവർ പ്രതികരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.