സ്​റ്റാറ്റിസ്​റ്റിക്സ്​ ദിനാചരണം

കണ്ണൂർ: ജില്ല സ്റ്റാറ്റിസ്റ്റിക്സ് ഓഫിസി​െൻറ നേതൃത്വത്തിൽ 11ാമത് ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനാചരണം ആഘോഷിച്ചു. ഡെപ്യൂട്ടി ഡയറക്ടർ ജി.എസ്. രജത്ത് അധ്യക്ഷത വഹിച്ചു. റിസർച് ഓഫിസർ പി. ഷീന, അഡീഷനൽ ജില്ല ഓഫിസർ കെ.എം. ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു. കണ്ണൂർ യൂനിവേഴ്സിറ്റി സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം മേധാവി പ്രഫ. ജോബി കെ. ജോസ് വിഷയം അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.