മുഖ്യമന്ത്രി നാളെ ജില്ലയില്‍

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 10ന് വികലാംഗര്‍ക്കുളള സഹായ ഉപകരണ വിതരണം-കണ്ണൂര്‍ മുനിസിപ്പല്‍ സ്കൂള്‍, 12-മാതമംഗലം ബസ്സ്റ്റാന്‍ഡ് ഉദ്ഘാടനം, മൂന്നിന് കണ്ണൂര്‍ പോളിടെക്നിക് കോളജ് കെട്ടിട ഉദ്ഘാടനം, ആറിന് തലശ്ശേരി നഗരസഭ 150ാം വാര്‍ഷികാഘോഷ പരിപാടി ഉദ്ഘാടനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.