പൂവാടൻ കൃഷ്​ണനെ അനുസ്​മരിച്ചു

തലശ്ശേരി: സാമൂഹിക പ്രവർത്തകനും നാഷനൽ ഡ്രൈവിങ് സ്കൂൾ ഉടമയുമായ പൂവാടൻ കൃഷ്ണനെ തലശ്ശേരി സൗഹൃദ കൂട്ടായ്മ അനുസ്മരിച്ചു. പുതിയ ബസ്സ്റ്റാൻഡ് പരിസരത്തെ എൻ.ഇ. ബലറാം സ്മാരക മന്ദിരത്തിൽ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ കൊട്ടയോടി വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. പ്രഫ. എ.പി. സുബൈർ, ചാലക്കര പുരുഷു, പൊന്ന്യം കൃഷ്ണൻ, പി. ജനാർദനൻ, കല്യാട്ട് പ്രേമൻ, വർക്കി വട്ടപ്പാറ, ടി.എം. സുധാകരൻ, എൻ. പ്രശാന്ത്, കെ. ശിവദാസൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.