പത്രവില്‍പനക്കാരന്‍ ലോറിയിടിച്ച്​ മരിച്ചു

മംഗളൂരു: ദേശീയപാത മുറിച്ചുകടക്കവെ പത്രവില്‍പനക്കാരനായ വയോധികന്‍ ലോറിയിടിച്ച് മരിച്ചു. ഗജനി തോട്ട സ്വദേശി ഷീന പൂജാരിയാണ് (72) മരിച്ചത്. ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ മുല്‍ക്കിയില്‍വെച്ചാണ് അപകടം. 40 വര്‍ഷമായി മുല്‍ക്കി ബസ്സ്റ്റാൻഡ് കേന്ദ്രീകരിച്ച് പത്രം വിറ്റാണ് പൂജാരി ജീവിച്ചിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.