ആലക്കോട്: ആലക്കോെട്ട ആദ്യകാല വ്യാപാരി കുന്നേൻറകത്ത് ഇബ്രാഹീമിെൻറ മകൻ (52) നിര്യാതനായി. ആലക്കോട് -ഹിൽടോപ്പ് റോഡ് സ്വദേശിയായിരുന്നു. ഇപ്പോൾ പൂവ്വത്താണ് താമസം. അവിവാഹിതനാണ്. പരേതയായ കെ.പി. ആസിയയാണ് മാതാവ്. സഹോദരങ്ങൾ: സഫിയ, ഖദീജ, അസ്മ, നസീമ, അശ്റഫ് (ഗ്ലോബൽ ഏജൻസീസ്, ആലക്കോട്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.