നാഷണൽ റേഡിയോ ഇലക്​ട്രോണിക്​സിന്​ ഗോദ്​റെജ്​ 'ബെസ്​റ്റ്​ സെല്ലർ' അവാർഡ്​

കണ്ണൂർ: ഉത്തരമലബാറിലെ പ്രമുഖ ഇലക്ട്രോണിക്സ് ഗൃഹോപകരണ ശൃംഖലയായ നാഷണൽ റേഡിയോ ഇലക്ട്രോണിക്സ് (എൻ.ആർ.ഇ) ഏറ്റവും മികച്ച വിൽപനക്കും വിൽപനാനന്തര സേവനത്തിനും ഗോദ്റെജ് പുരസ്കാരം കരസ്ഥമാക്കി. ഗോദ്റെജി​െൻറ എല്ലാ ഉൽപന്നങ്ങളുടെയും സമ്പൂർണ ഡിസ്േപ്ലയാണ് നാഷണൽ റേഡിയോ ഇലക്ട്രോണിക്സ് പ്രത്യേകതയെന്നും ഗോദ്റെജ് ഉൽപന്നങ്ങളെ പ്രമോട്ട് ചെയ്യുന്നതിൽ കേരളത്തിൽ തന്നെ നിർണായക പങ്കാണ് ഉള്ളതെന്നും പുരസ്കാരം നൽകുന്നതിനായി കണ്ണൂർ ഷോറൂമിലെത്തിയ ഗോദ്റെജ് കേരള ഹെഡ് ശ്രീനാഥ് പറഞ്ഞു. പടം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.