ലീഗ് പ്രതിഷേധ പ്രകടനം

പാനൂർ: പാനൂർ നഗരസഭ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘ്പരിവാർ--പൊലീസ് കൂട്ടുകെട്ടിനെതിരെ പാനൂരിൽ പ്രകടനം നടത്തി വി. നാസർ, പി.പി.എ. സലാം, എൻ.എ. കരീം, ഇ.എ. നാസർ, പി.കെ. ഷാഹുൽ ഹമീദ്, ടി.കെ. ഹനീഫ്, എം.പി.കെ. അയൂബ്, എൻ.കെ.സി. ഉമർ, പെരിക്കാലി ഉസ്മാൻ, പി.കെ. ഇബ്രാഹീം ഹാജി, ടി. അബൂബക്കർ, നൗഷാദ് അണിയാരം, എൻ.പി. മുനീർ, നിസാർ പൂക്കോം, കെ.പി. കാസിം, ടി.കെ. ഹാരിസ്, കബീർ അണിയാരം, വി. ഫൈസൽ, എം.ഒ.പി. മഹബൂബ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.