ലക്ഷ്മി

പയ്യന്നൂർ: കരുവാച്ചേരിയിലെ കാട്ടാമ്പള്ളി (85) നിര്യാതയായി. ഭർത്താവ്: പരേതനായ തറമ്മൽ വാസു. മക്കൾ: സുരേശൻ, രമേശൻ, വത്സരാജൻ, ദിനേശൻ, സന്തോഷ്, പരേതനായ വസന്തകുമാർ. മരുമക്കൾ: ജാനകി, പ്രേമ, സത്യവതി, രമാവതി, സ്മിത, സീന. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് മാവിച്ചേരി സമുദായ ശ്മശാനത്തിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.