ബി.ടെക്​ നാലാം സെമസ്​റ്റർ പ്രായോഗിക പരീക്ഷ

ബി.ടെക് നാലാം സെമസ്റ്റർ സപ്ലിമ​െൻററി/ ഇംപ്രൂവ്മ​െൻറ് ഏപ്രിൽ 2017 മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗം പ്രായോഗിക പരീക്ഷകൾ ആഗസ്റ്റ് 24, 25 തീയതികളിലായി പയ്യന്നൂർ സി.ഇ.ടി കോളജിൽ നടത്തും. പരീക്ഷക്ക് അപേക്ഷിച്ച വിദ്യാർഥികൾ അതത് പരീക്ഷാകേന്ദ്രങ്ങളുമായി ബന്ധപ്പെടണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.