നാണി

മാഹി: ഇൗസ്റ്റ്പള്ളൂർ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിന് സമീപം തട്ടാൻറവിട ഗീതാലയത്തിൽ കണ്ണോത്ത് (85) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ (റിട്ട. ജീവനക്കാരൻ പള്ളൂർ സ്പിന്നിങ് മിൽ). മക്കൾ: സതി, സത്യൻ, പ്രേമ, പ്രേമൻ (ഗൾഫ്), ലത, ഗീത. മരുമക്കൾ: ഗോവിന്ദൻ (പന്ന്യന്നൂർ), ലീലാവതി (അഴിയൂർ), കുമാരൻ (ചമ്പാട്), ഷീബ (ചെമ്പ്ര), ബാബു (കരിയാട്), പരേതനായ ശ്രീധരൻ (പാനൂർ). സഹോദരങ്ങൾ: ദേവു, പരേതരായ ഗോപാലൻ, കരുണൻ, നാരായണൻ, ശ്രീധരൻ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് ഇൗസ്റ്റ് പള്ളൂരിലെ തട്ടാൻറവിട പറമ്പിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.