സീറ്റൊഴിവ്

പാനൂർ: കല്ലിക്കണ്ടി എൻ.എ.എം കോളജിൽ എം.എസ്സി (കമ്പ്യൂട്ടർ സയൻസ്), എം.എസ്സി (മാത്സ്), എം.എ ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ളവർ ഇന്ന് സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാവണം. ഫോൺ: 0490246 3067, 9446427001. കോളജിൽ ബി.എ ഇംഗ്ലീഷിൽ ഒഴിവുള്ള ഒരു സീറ്റിലേക്ക് വ്യാഴാഴ്ച സ്പോട്ട് അഡ്മിഷൻ നടത്തും. രാവിലെ 11 മണിക്ക് മുമ്പ് ഒാൺലൈൻ അപേക്ഷയുടെയും പ്ലസ് ടു മാർക്ക് ലിസ്റ്റി​െൻറയും പകർപ്പുകൾ കോളജ് ഓഫിസിൽ സമർപ്പിക്കണം. ഏതെങ്കിലും കോളജിൽ അഡ്മിഷൻ നേടിയവരെ സ്പോട്ട് അഡ്മിഷന് പരിഗണിക്കുന്നതല്ല. കല്ലിക്കണ്ടി എൻ.എ.എം കോളജിൽ എം.കോം കോഴ്സിൽ പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ളവർ രേഖകൾ സഹിതം വ്യാഴാഴ്ച രാവിലെ കോളജിൽ ഹാജരാവണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.