റേഷൻകാർഡ് വിതരണം

കണ്ണൂർ: കണ്ണൂർ താലൂക്കിലെ എ ആർ ഡി 164 -റേഷൻകടക്ക് സമീപം, നാറാത്ത്, എ ആർ ഡി 88- പഞ്ചായത്ത് സാംസ്കാരികനിലയം, കോട്ടം എന്നിവിടങ്ങളിൽ പുതിയ റേഷൻകാർഡ് വിതരണം ചെയ്യും. വിതരണസമയം 9.30 മുതൽ വൈകീട്ട് അഞ്ചുവരെ. കാർഡുടമയോ കാർഡിൽ ഉൾപ്പെട്ട വ്യക്തിയോ തിരിച്ചറിയൽ കാർഡ്, നിലവിലുള്ള കാർഡ് എന്നിവസഹിതം വിതരണകേന്ദ്രത്തിൽ എത്തണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.