കണ്ണൂര്‍ പ്രസ് ക്ലബ്: എ.കെ. ഹാരിസ് പ്രസിഡൻറ്​, പ്രശാന്ത്​ പുത്തലത്ത്​ സെക്രട്ടറി

കണ്ണൂര്‍: കേരള പത്രപ്രവര്‍ത്തക യൂനിയന്‍ (പ്രസ് ക്ലബ്) ജില്ല പ്രസിഡൻറായി എ.കെ. ഹാരിസിനെയും (മാധ്യമം) സെക്രട്ടറിയായി പ്രശാന്ത് പുത്തലത്തിനെയും (മക്തബ്) തെരഞ്ഞെടുത്തു. സിജി ഉലഹന്നാനാണ് (ദീപിക) ട്രഷറര്‍. മറ്റു ഭാരവാഹികള്‍: വൈസ് പ്രസിഡൻറുമാർ-കെ. ശശി (ചന്ദ്രിക), സുപ്രിയ സുധാകര്‍ (ദേശാഭിമാനി). ജോയൻറ് സെക്രട്ടറി:- പി.എസ്. പ്രവീണ്‍ദാസ് (മലയാള മനോരമ). എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ: സബിന പത്മന്‍ (ജനയുഗം), ബഷീര്‍ പാമ്പുരുത്തി (തേജസ്), കെ. സുനില്‍കുമാര്‍ (സിറാജ്), എന്‍.വി. മഹേഷ് ബാബു (സുപ്രഭാതം), പി.കെ. ഗണേഷ് മോഹന്‍ (ജന്മഭൂമി). റിട്ടേണിങ് ഓഫിസര്‍മാരായ കൃഷ്ണന്‍ കാഞ്ഞിരങ്ങാട് (മംഗളം), കെ. വിജേഷ് (മാതൃഭൂമി) എന്നിവര്‍ തെരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.