കണ്ണൂർ: ജില്ലയിലെ കോളജുകളിലെയും സ്കൂളുകളിലെയും ജൈവവൈവിധ്യ ക്ലബുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനായി ക്ലബ് കോഓഡിനേറ്റർമാർക്ക് 26ന് രാവിലെ 10ന് പയ്യന്നൂർ നഗരസഭ കോൺഫറൻസ് ഹാളിൽ ശിൽപശാല നടത്തും. ജൈവവൈവിധ്യ ക്ലബിെൻറ ചുമതലയുള്ള കോഓഡിനേറ്റർ നിർബന്ധമായും പങ്കെടുക്കണം. ഭക്ഷണവും യാത്രാചെലവും സർട്ടിഫിക്കറ്റും നൽകും. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ജൈവവൈവിധ്യ ക്ലബുകൾ തുടങ്ങാൻ താൽപര്യമുള്ളവർക്കും ശിൽപശാലയിൽ പങ്കെടുക്കാമെന്ന് ജില്ല കോഓഡിനേറ്റർ അറിയിച്ചു. ഫോൺ: 9446035149.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.