ഇരിക്കൂർ ബ്ലാത്തൂർ വയൽ: തരിശുനിലത്തിൽ നെൽകൃഷി തുടങ്ങുന്നതിെൻറ ഭാഗമായി വിത്തിടൽ-10.00 ഇരിക്കൂർ മണ്ണൂർകടവ് പാലം സൈറ്റ്: മലബാർ റൈസ് ജനറൽ മർച്ചൻറ് ഉദ്ഘാടനം-9.00 കാപ്ഷൻ കണ്ണങ്കണ്ടി തലശ്ശേരി ഷോറൂം ഉദ്ഘാടന ഒാഫറിെൻറ ബമ്പർ സമ്മാനമായ ഇയോൺ കാർ വിജയി റഷീദിന് (ബൈത്തുൽ അലീമ, കവിയൂർ, ചൊക്ലി) മുനിസിപ്പൽ ചെയർമാൻ സി.കെ. രമേശൻ താക്കോൽ കൈമാറുന്നു. വസീം അഹമ്മദ് കണ്ണങ്കണ്ടി, സുരേഷ് അമ്പാളി, ടി.വി. ഫെയിം ദേവരാജൻ, സ്നേഹ ശ്രീകുമാർ തുടങ്ങിയവർ സമീപം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.