അഴീക്കോട്: വായിപ്പറമ്പിലെ മാടക്കാലി നാരായണെൻറ ഭാര്യ (58) നിര്യാതയായി. മക്കൾ: അനീഷ് (അബൂദബി), അജേഷ് (സൗദി), അജിന. മരുമക്കൾ: നീലിമ, സൗമ്യ, അനീഷ്. സംസ്കാരം ബുധനാഴ്ച ഉച്ചക്കുശേഷം കൊഴക്കീൽ ശ്മശാനത്തിൽ. ശിവദാസൻ അഴീക്കോട് സൗത്ത്: നീർക്കടവ് വളപ്പിൽ ശിവദാസൻ (90) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: പ്രേമൻ, പ്രേമജ, രഞ്ജിനി, സുനിലൻ (ഡ്രൈവർ), മനോജ്, ഷീബ, ഷൈനി. മരുമക്കൾ: മനോഹരൻ, വല്ലീശൻ, പ്രശാന്ത്, മാലിനി, ആശ, ശ്രീജ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.