ബസ്​ യാത്രികർക്ക്​ 'മാധ്യമം' പദ്ധതിക്ക്​ തുടക്കം

തലശ്ശേരി: തലശ്ശേരി -മൂകാംബിക ക്ഷേത്രം റൂട്ടിൽ സർവിസ് ആരംഭിച്ച കെ.എസ്.ആർ.ടി.സി സൂപ്പർ ഡീലക്സ് ബസിലെ യാത്രികർക്ക് 'മാധ്യമം' പത്രം സൗജന്യമായി നൽകുന്ന പദ്ധതിക്ക് തുടക്കമായി. അസി. ട്രാൻസ്പോർട്ട് ഒാഫിസർ പി.എസ്.പി. ലാലിന് പത്രം കൈമാറി എ.എൻ. ഷംസീർ എം.എൽ.എ പദ്ധതി ഉദ്ഘാടനം ചെയ്തു. ട്രാൻസ്പോർട്ട് കൺട്രോളിങ് ഇൻസ്പെക്ടർമാരായ കെ.എം. സജീവൻ, സി.വി. മനോജ്, എൻ.പി. സജീഷ്, സ്റ്റേഷൻ മാസ്റ്റർ വി.കെ. സുനിൽകുമാർ, 'മാധ്യമം' എസ്.എം.ഇമാരായ എം.കെ. അബ്ദുറഹ്മാൻ, അഷറഫ്, നവീൻ, എ.എഫ്.സി സി.ടി. ഖാലിദ്, അർഷാദ്, അബ്ദുൽ അസീസ് എന്നിവർ പെങ്കടുത്തു. മട്ടന്നൂരിലെ മാക്സ് ഫൂട്ട്വേർ ആൻഡ് ഫാൻസിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.