വിവാഹം

കാസർകോട്‌: ഡി.സി.സി ജനറൽ സെക്രട്ടറി വിദ്യാനഗര്‍ ചാല റോഡിലെ സരോജ് വില്ലയില്‍ കരുണ്‍ താപ്പയുടെയും സരോജിനി താപ്പയുടെയും മകള്‍ ഡോ. ശ്വേതയും തൃശൂര്‍ തുവരന്‍പറമ്പില്‍ ടി.എസ്. ശങ്കരൻ-ലീല ദമ്പതികളുടെ മകന്‍ ഡോ. രാഹുല്‍ ശങ്കറും വിവാഹിതരായി. കാസർകോട്‌: വിദ്യാനഗര്‍ സിവില്‍ സ്റ്റേഷന്‍ റോഡില്‍ പി.എം. അബൂബക്കർ--ഖമറുന്നീസ ദമ്പതികളുടെ മകള്‍ ആയിഷ ഷാനയും പള്ളിക്കര തൊട്ടിയിലെ പി.വി. മുഹമ്മദ്‌കുഞ്ഞി-ആയിഷ ദമ്പതികളുടെ മകന്‍ റിസ്വാനും വിവാഹിതരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.