കൈക്കൂലി കേസില്‍ വിരമിച്ചശേഷം തടവും പിഴയും

മംഗളൂരു: കൈക്കൂലി കേസില്‍ ഭക്ഷ്യ-പൊതുവിതരണ മുന്‍ ജില്ല മാേനജര്‍ വരദ അയ്യങ്കാര്‍ക്ക് (65) ജില്ല സെഷന്‍സ് കോടതി ------------വര്‍ഷം വെറും തടവും 30,000 രൂപ പിഴയും വിധിച്ചു. സര്‍വിസിലിരിക്കെ ഗുരുരാജ് ഷേണായി എന്നയാളില്‍നിന്ന് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇയാള്‍ അറസ്റ്റിലായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.