സംരംഭകത്വ സംഗമം

കൂത്തുപറമ്പ്: മൃഗസംരക്ഷണ വകുപ്പ് കൊമ്മേരി പ്രാദേശിക വികസനകേന്ദ്രത്തി​െൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. കൂത്തുപറമ്പ് വിേൻറജ് െറസിഡൻസിയിൽ നഗരസഭ ചെയർമാൻ എം. സുകുമാരൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൻ എം.പി. മറിയംബീവി അധ്യക്ഷത വഹിച്ചു. മൃഗസംരക്ഷണ വകുപ്പ് ജില്ല ഓഫിസർ ഡോ. സി.കെ. ഖലീൽ പദ്ധതി വിശദീകരിച്ചു. കാർഷിക ഉൽപന്നങ്ങളുടെ വിപണനോദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം വി.കെ. സുരേഷ് ബാബു നിർവഹിച്ചു. ഡോ. പി. സതീഷ് കുമാർ, ഡോ. പ്രദോഷ് കുമാർ, ഡോ. സി. ജയപ്രഭ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.