എസ്​.ഡി.പി.​െഎ കാവലാൾ ജാഥ 15ന്​

കണ്ണൂർ: സ്വാതന്ത്ര്യത്തി​െൻറ 70ാം വാർഷികദിനത്തിൽ ജില്ലയിൽ എസ്.ഡി.പി.െഎ കാവലാൾ ജാഥ നടത്തും. സ്വാതന്ത്ര്യത്തിന് കാവലൊരുക്കുക, ദേശദ്രോഹികളെ ചെറുക്കുക എന്ന സന്ദേശം നൽകി പഞ്ചായത്ത് തലത്തിലാണ് പരിപാടി. മാതൃരാജ്യത്തി​െൻറ സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതി വീരചരമം പ്രാപിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിക്കും. ഇരിട്ടിയിൽ ജില്ല പ്രസിഡൻറ് ബഷീർ പുന്നാടും പാപ്പിനിശ്ശേരിയിൽ സംസ്ഥാന സമിതി അംഗം കെ.കെ. അബ്ദുൽ ജബ്ബാറും നാറാത്ത് ജില്ല ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പും സ്വാതന്ത്ര്യദിന സന്ദേശം നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.