submissions local

പരിയാരം ആയുർവേദ മെഡിക്കൽ കോളജിൽ കണ്ണ്, ഇ.എൻ.ടി വിഭാഗങ്ങൾ ആരംഭിക്കും തിരുവനന്തപുരം: സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി പ്രത്യേകമായി തുടങ്ങുേമ്പാൾ പരിയാരം സർക്കാർ ആയുർവേദ മെഡിക്കൽ കോളജിലെ നിലവിലെ കെട്ടിടത്തിൽ കണ്ണ്, ഇ.എൻ.ടി വിഭാഗങ്ങൾ ആരംഭിക്കുമെന്ന് ടി.വി. രാജേഷ് എം.എൽ.എെയ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. പൊലീസ് ഒരു രാഷ്ട്രീയ പാർട്ടിയുടെയും നിർദേശപ്രകാരം പ്രവർത്തിക്കില്ലെന്ന് കെ.സി. ജോസഫ് എം.എൽ.എെയ മുഖ്യമന്ത്രി അറിയിച്ചു. ഇരിക്കൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇക്കഴിഞ്ഞ മൂന്നാംതീയതി ഉണ്ടായ വ്യത്യസ്ത സംഭവങ്ങളുമായി ബന്ധപ്പെട്ട് നാലു കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രണ്ടു കേസുകളിലായി ഏഴുപേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. മറ്റ് പ്രതികൾക്കായി അന്വേഷണം നടക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.