അൺ എയ്​ഡഡ്​ അധ്യാപകർ 15ന്​ ഒത്തുചേരുന്നു

കണ്ണൂർ: അൺ എയ്ഡഡ് സ്കൂളുകളിലും മറ്റു സ്ഥാപനങ്ങളിലും ജോലിചെയ്യുന്ന അധ്യാപകരുടെയും ജീവനക്കാരുടെയും ഒത്തുചേരൽ ആഗസ്റ്റ് 15ന് രാവിലെ 11ന് കണ്ണൂർ െട്രയിനിങ് സ്കൂളിന് സമീപത്തെ സയൻസ് പാർക്കിൽ ചേരും. അൺ എയ്ഡഡ് മേഖലയിൽ ജോലിയെടുക്കുന്നവർ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും കൂട്ടായ്മയെക്കുറിച്ചും യോഗം ചർച്ചചെയ്യും. താൽപര്യമുള്ളവർ 9947057752, 9895823265 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.