ശുചിത്വ കാമ്പയിൻ

ഇരിട്ടി: തില്ലങ്കേരി ഗ്രാമപഞ്ചായത്ത് ഹരിത കേരള മിഷ​െൻറ ഭാഗമായി 'മാലിന്യത്തിൽ നിന്നും സ്വാതന്ത്ര്യത്തിലേക്ക്' എന്ന മുദ്രാവാക്യവുമായി സമ്പൂർണ ആരംഭിച്ചു. സ്ക്വാഡുകളായി തിരിഞ്ഞ് കുടുംബശ്രീകളുടെ നേതൃത്വത്തിൽ ഗൃഹസന്ദർശനവും വിവരശേഖരണവും തുടങ്ങി. ആഗസ്റ്റ് 15ന് രാവിലെ 11ന് മുഴുവൻ വാർഡുകളിലും ശുചിത്വസംഗമം നടക്കും. തുടർന്ന് വൈകീട്ട് ശുചിത്വ ദീപസന്ധ്യയും നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.