ആടുവളർത്തൽ പരിശീലനം

കേളകം: കൊട്ടിയൂർ -മന്ദംേചരി ശ്രീനാരായണ പബ്ലിക് ലൈബ്രറിയുടെയും ജില്ല മൃഗസംരക്ഷണ വകുപ്പി​െൻറയും നേതൃത്വത്തിൽ കൊട്ടിയൂർ മന്ദംചേരി എസ്.എൻ.എൽ.പി സ്കൂൾ ഹാളിൽ നൽകി. ജില്ല ലൈബ്രറി കൗൺസിൽ അംഗം ബേബി കുരടിക്കുളം ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ പബ്ലിക് ലൈബ്രറി പ്രസിഡൻറ് കെ.എ. രാജപ്പൻ അധ്യക്ഷത വഹിച്ചു. ഡോ. രവീന്ദ്രൻ ക്ലാസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.