വിവേക് എറോത്തിന് പൗരസ്വീകരണം

മാഹി: മലേഷ്യയിൽ നടന്ന 31ാമത് ഇൻറർനാഷനൽ മാസ്റ്റേഴ്സ് അത്ലറ്റിക്സ് നടത്തമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ പള്ളൂരിലെ നൽകി. ഡോ. വി. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുൻ മന്ത്രി ഇ. വത്സരാജ് അധ്യക്ഷത വഹിച്ചു. ഇരുവരും ചേർന്ന് വിവേകിന് ഉപഹാരംനൽകി ആദരിച്ചു. സി. സജീന്ദ്രൻ, പി. ബാലൻ, ശ്യാമപ്രസാദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.