വിത്ത് വിതരണോദ്ഘാടനം

ചക്കരക്കൽ: ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ മുണ്ടേരി പഞ്ചായത്ത്തല ഏച്ചൂർ വെസ്റ്റ് എൽ.പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡൻറ് എ. പങ്കജാക്ഷൻ നിർവഹിച്ചു. വി.കെ. സനേഷ് അധ്യക്ഷതവഹിച്ചു. മുണ്ടേരി ഗംഗാധരൻ, അമ്പൻ രാജൻ, എം.എൻ. പ്രതീപൻ, കെ.എം. പ്രസീത എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.