500 രൂപ നോട്ടുകളിൽ അച്ചടിപ്പിശക്​

500 രൂപ നോട്ടുകളിൽ അച്ചടിപ്പിശക് തൃശൂർ: അത്യാധുനിക സുരക്ഷ ക്രമീകരണത്തോടെ പുറത്തിറക്കിയ 500 രൂപ നോട്ടിൽ അച്ചടിപ്പിശക്. ആേൻറാ ഡി. ഒല്ലൂക്കാരന് ലഭിച്ച നാല് അഞ്ചൂറുരൂപ നോട്ടുകളിൽ റിസർവ് ബാങ്ക് ഒാഫ് ഇന്ത്യ എന്ന് അച്ചടിച്ചത് വിവിധഭാഗങ്ങളിൽ. ഒരെണ്ണം ബാർകോഡി​െൻറ ഇടതുവശത്തും മറ്റൊന്നിൽ വലത്തുമാണ്. മറ്റൊരു നോട്ടിൽ ബാർകോഡിൽ അടിച്ചതിനാൽ തെളിഞ്ഞിട്ടില്ല. നാലാമത്തേത് ബാർകോഡിൽ വ്യത്യസ്ത സ്ഥാനത്താണുള്ളത്. വ്യത്യാസം കണ്ട് സംശയത്തി​െൻറ പേരിൽ ബാങ്ക് മാനേജെര കാണിച്ചപ്പോൾ വ്യാജനല്ല, അച്ചടിപ്പിശകാണെന്ന മറുപടിയാണ് ലഭിച്ചത്. പടം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.