കീ​ച്ചേ​രി​യി​ലും മ​ഞ്ഞോ​ടി​യിലും ആ​ക്ര​മ​ണം: ര​ണ്ടു​ സി.​പി.​എം പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ പ​രി​ക്ക്​

കണ്ണൂർ: വളപട്ടണം കീച്ചേരിയിലും തലശ്ശേരി മഞ്ഞോടി പുല്ലമ്പിൽ റോഡിലും നടന്ന വ്യത്യസ്ത അക്രമസംഭവങ്ങളിൽ രണ്ടു സി.പി.എം പ്രവർത്തകർക്ക് പരിക്ക്. കീച്ചേരി പാലോട്ടുകാവിൽ ഉത്സവപ്പറമ്പിൽനിന്ന് സി.പി.എം പ്രവർത്തകനായ ആകാശ് എന്ന ഭാസ്കരനെ ആർ.എസ്.എസ് പ്രവർത്തകരായ രതീഷ്, വിനോദ് എന്നിവർ ആക്രമിച്ച് പരിക്കേൽപിച്ചതായാണ് പരാതി. തലശ്ശേരിക്കടുത്ത മഞ്ഞോടി പുല്ലമ്പിൽ റോഡിൽനിന്ന് തിരുവങ്ങാെട്ട സി.പി.എം പ്രവർത്തകനായ രാഘവനെ ഒാേട്ടായിലെത്തിയ സംഘമാണ് ആക്രമിച്ച് പരിക്കേൽപിച്ചത്. വ്യാഴാഴ്ച രാത്രി പേത്താടെയാണ് രണ്ട് അക്രമവും നടന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.