വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസ്: യുവാവ് അറസ്റ്റില്‍

മട്ടന്നൂര്‍: വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മട്ടന്നൂര്‍ സ്വദേശി ഷഫീക്കിനെ(23)യാണ് എസ്.ഐ എം.പി. വിനീഷ് കുമാര്‍ അറസ്റ്റ് ചെയ്തത്. എട്ടാം ക്ളാസ് വിദ്യാര്‍ഥിനിയെയും സമാന്തര കോളജില്‍ പഠിക്കുന്ന മറ്റൊരു വിദ്യാര്‍ഥിനിയെയും പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.