കണ്ണൂര്‍: നിയമസഭ തെരഞ്ഞെടുപ്പിന്‍െറ നാമനിര്‍ദേശപത്രികകളുടെ സൂക്ഷ്മപരിശോധന അവസാനിച്ചപ്പോള്‍ ജില്ലയില്‍ മത്സര രംഗത്ത് അവശേഷിക്കുന്നത് 100 സ്ഥാനാര്‍ഥികള്‍. പയ്യന്നൂര്‍ മണ്ഡലത്തില്‍ സി. കൃഷ്ണന്‍ (സി.പി.എം), സാജിദ് മൗവ്വല്‍ (കോണ്‍.), ആനിയമ്മ ടീച്ചര്‍ (ബി.ജെ.പി), വിനോദ് കുമാര്‍ രാമന്തളി (മറ്റുള്ളവര്‍), എ.പി. നാരായണന്‍ (സ്വത.), കല്യാശ്ശേരിയില്‍ ടി.വി. രാജേഷ് (സി.പി.എം), അമൃത രാമകൃഷ്ണന്‍ (കോണ്‍ഗ്രസ്), കെ.പി. അരുണ്‍ മാസ്റ്റര്‍ (ബി.ജെ.പി), സുനില്‍ കൊയിലേരിയന്‍ (സ്വത.), സൈനുദ്ദീന്‍ കരിവെള്ളൂര്‍ (വെല്‍ഫെയര്‍ പാര്‍ട്ടി), കെ. സുബൈര്‍ (എസ്.ഡി.പി.ഐ), വി.വി. ചന്ദ്രന്‍ (സ്വത.)എന്നിവരുമാണ് സ്ഥാനാര്‍ഥികള്‍. തളിപ്പറമ്പ് മണ്ഡലം: ജയിംസ് മാത്യു (സി.പി.എം), പി.കെ. അയ്യപ്പന്‍ മാസ്റ്റര്‍ (ബി.എസ്.പി), പി. ബാലകൃഷ്ണന്‍ മാസ്റ്റര്‍ (ബി.ജെ.പി), ഇബ്രാഹിം തിരുവട്ടൂര്‍ (എസ്.ഡി.പി.ഐ), രാജേഷ് നമ്പ്യാര്‍ (കെ.സി.എം), രാജേഷ് കുമാര്‍ (സ്വത.), കെ. സദാനന്ദന്‍ (സ്വത.), പി.വി. അനില്‍ (തൃണമൂല്‍ കോണ്‍ഗ്രസ്). ഇരിക്കൂര്‍: കെ.ടി. ജോസ് (സി.പി.ഐ), എ.കെ. ഷാജി (സ്വത.), എ.പി. ഗംഗാധരന്‍ (ബി.ജെ.പി), റിജോ (സ്വത.), കെ.സി. ജോസഫ് (കോണ്‍.), ബിനോയ് തോമസ് (സ്വത.), കെ.എസ്. ഫിലിപ്പ് (സ്വത.), ജോസഫ് (സ്വത.), എ.വി. രവീന്ദ്രന്‍ (തൃണമൂല്‍ കോണ്‍ഗ്രസ്), രാജീവ് ജോസഫ് (സ്വത.), അഴീക്കോട്: പി.സി. വിവേക് (എസ്.യു.സി.ഐ), കെ.എം. ഷാജി (മുസ്ലിംലീഗ്), വി.പി. പ്രസാദ് (സ്വത.), എം.വി. നികേഷ് കുമാര്‍ (സി.പി.എം), കെ.കെ. അബ്ദുല്‍ ജബ്ബാര്‍ (എസ്.ഡി.പി.ഐ), എം.ജെ. ജോസഫ് (വെല്‍ഫെയര്‍ പാര്‍ട്ടി), പി.കെ. രാഗേഷ് (കോണ്‍. വിമതന്‍), എം.വി. പ്രദീപ് കുമാര്‍ (സ്വത.), പി.ബി. മുഹമ്മദ് ഫര്‍മീസ് (വെല്‍ഫെയര്‍ പാര്‍ട്ടി), എ.വി. കേശവന്‍ (ബി.ജെ.പി), കെ.എം. ഷാജി (സ്വത.), കെ.എം. ഷാജി (സ്വത.). കണ്ണൂര്‍: സതീശന്‍ പാച്ചേനി (കോണ്‍.), രാമചന്ദ്രന്‍ കടന്നപ്പള്ളി (കോണ്‍.-സെക്കുലര്‍), കെ.കെ. ജയപ്രകാശ് (കോണ്‍.-സെക്കുലര്‍), സി.പി. രഹ്ന ടീച്ചര്‍ (വെല്‍ഫെയര്‍ പാര്‍ട്ടി), സി. മുഹമ്മദ് ഇംതിയാസ് (വെല്‍ഫെയര്‍ പാര്‍ട്ടി), കെ.ജി. ബാബു (ബി.ജെ.പി), കെ.പി. സുഫിറ (എസ്.ഡി.പി.ഐ), പോത്തേര വളപ്പില്‍ രാമചന്ദ്രന്‍, എന്‍.പി. സത്താര്‍, ഇ.വി. സതീശന്‍, കെ. സുധാകരന്‍, സതീശന്‍ പഴയടത്ത്, രാമചന്ദ്രന്‍ തായലെപുരയില്‍ (സ്വത.), ധര്‍മടം മണ്ഡലത്തില്‍ പിണറായി വിജയന്‍ (സി.പി.എം), ടി. നിയാസ് (എസ്.ഡി.പി.ഐ), മോഹനന്‍ മാനന്തേരി (ബി.ജെ.പി), മമ്പറം ദിവാകരന്‍ (കോണ്‍.), സി. രഘുനാഥ്, മുല്ളോളി ദിവാകരന്‍, ദിവാകരന്‍ (സ്വത.). തലശ്ശേരി: അഡ്വ. എ.എന്‍. ഷംസീര്‍ (സി.പി.എം), എ.പി. അബ്ദുല്ലക്കുട്ടി (കോണ്‍.), ജബീന ഇര്‍ഷാദ് (വെല്‍ഫെയര്‍ പാര്‍ട്ടി), വി.കെ. സജീവന്‍ (ബി.ജെ.പി), എ.സി. ജലാലുദ്ദീന്‍ (എസ്.ഡി.പി.ഐ), കലേരിക്കുനിയില്‍ കുഞ്ഞബ്ദുല്ല (വെല്‍ഫെയര്‍ പാര്‍ട്ടി), അബ്ദുല്ലക്കുട്ടി, ബാലകൃഷ്ണന്‍, വി.കെ. സജീവന്‍ (സ്വത.). കൂത്തുപറമ്പ്: കെ.പി. മോഹനന്‍ (ജെ.ഡി.യു), കെ.കെ. ശൈലജ ടീച്ചര്‍ (സി.പി.എം), സി. സദാനന്ദന്‍ മാസ്റ്റര്‍ (ബി.ജെ.പി), മുഹമ്മദ് സബീര്‍ (എസ്.ഡി.പി.ഐ), കെ. രഘുനാഥ് (സ്വത.), ശൈലജ, കെ.പി. ശൈലജ, കെ.പി. മോഹനന്‍, കെ.പി. മോഹനന്‍ (സ്വത.), മട്ടന്നൂരില്‍ ഇ.പി. ജയരാജന്‍ (സി.പി.എം), പി. കൃഷ്ണന്‍, കെ.പി. പ്രശാന്ത് (ജെ.ഡി.യു), റഫീഖ് കീച്ചേരി (എസ്.ഡി.പി.ഐ), ബിജു എളക്കുഴി (ബി.ജെ.പി), എ. കൃഷ്ണന്‍ (ജെ.ഡി.യു), കെ.പി. പ്രശാന്ത് (സ്വത.), പേരാവൂര്‍: അഡ്വ. സണ്ണി ജോസഫ് (കോണ്‍.), വി.ഡി. ബിന്‍േറാ (സ്വത.), പൈലി വാത്യാട്ട് (ബി.ഡി.ജെ.എസ്), രാധാമണി നാരായണകുമാര്‍ (സ്വത.), പള്ളിപ്രം പ്രസന്നന്‍, ആന്‍റണി (വെല്‍ഫെയര്‍ പാര്‍ട്ടി), അഡ്വ. ബിനോയ് കുര്യന്‍ (സി.പി.എം), അഡ്വ. കെ.ജെ. ജോസഫ് (സ്വത.), പി.കെ. മുഹമ്മദ് ഫാറൂഖ് (എസ്.ഡി.പി.ഐ), അഡ്വ. കെ.എസ്. സ്റ്റാനി സെബാസ്റ്റ്യന്‍, കെ. സണ്ണി ജോസഫ് (സ്വത.), എ.എന്‍. സുകുമാരന്‍ (ബി.ഡി.ജെ.എസ്), സണ്ണി ജോസഫ്, ബിജോയ് (സ്വത.) എന്നിവരാണ് മത്സരരംഗത്തുള്ള സ്ഥാനാര്‍ഥികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.