കേളകം: കൊട്ടിയൂര്‍ വൈശാഖോത്സവത്തിന്‍െറ സമാപനച്ചടങ്ങുകള്‍ക്ക് തുടക്കമിടുന്ന കലപൂജകള്‍ ഇന്ന് തുടങ്ങും. പൂജക്കാവശ്യമായ കലങ്ങള്‍ മുഴക്കുന്നിലെ നല്ലൂരാന്‍ സ്ഥാനികന്‍െറ നേതൃത്യത്തില്‍ ഇന്ന് എഴുന്നള്ളിച്ചത്തെിക്കും. മഹോത്സവം 15ന് തൃക്കലശാട്ടോടെ സമാപിക്കും. ഇന്ന് ഉച്ചശീവേലിവരെയാണ് മഹോത്സവനഗരിയിലേക്ക് സ്ത്രീപ്രവേശം. സാഹിത്യകാരന്‍ എം. മുകുന്ദന്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ഇന്നലെ കൊട്ടിയൂരില്‍ ദര്‍ശനത്തിന് എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.