ബാസ്കറ്റ്ബാള്‍ ആരവത്തില്‍ കാലിക്കടവ്

ചെറുവത്തൂര്‍: ബാസ്കറ്റ്ബാള്‍ ആരവത്തില്‍ കാലിക്കടവ്. സംസ്ഥാന ബാസ്കറ്റ്ബാള്‍ അസോസിയേഷന്‍, ജില്ലാ ബാസ്കറ്റ്ബാള്‍ അസോസിയേഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ സംസ്ഥാന ജൂനിയര്‍ ബാസ്കറ്റ്ബാള്‍ ചാമ്പ്യന്‍ഷിപ് സംഘടിപ്പിച്ചു. ഞായറാഴ്ച വനിതാ വിഭാഗത്തില്‍ തിരുവനന്തപുരം കോട്ടയത്തെയും (31-21), തൃശൂര്‍ ആലപ്പുഴയെയും (52-24), കൊല്ലം കാസര്‍കോടിനെയും (55-49), പാലക്കാട് മലപ്പുറത്തെയും (21-13) തോല്‍പിച്ചു. പുരുഷവിഭാഗത്തില്‍ പത്തനംതിട്ട കാസര്‍കോടിനെയും (61-34), കൊല്ലം വയനാടിനെയും (28-9) തൃശൂര്‍ ആലപ്പുഴയെയും (59-48) പരാജയപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.