നഷ്​​ടപ്പെട്ടത് മതേതര പക്ഷത്തെ കരുത്തുറ്റ പോരാളിയെ ^മഅ്ദനി

നഷ്ടപ്പെട്ടത് മതേതര പക്ഷത്തെ കരുത്തുറ്റ പോരാളിയെ -മഅ്ദനി ബംഗളൂരു: വീരേന്ദ്രകുമാറിൻെറ വിയോഗത്തോടെ മതേതരപക്ഷത്തെ കരുത്തുറ്റ പോരാളിയെയാണ് രാജ്യത്തിന് നഷ്ടപ്പെട്ടതെന്ന് പി. ഡി. പി. ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി അനുശോചന സന്ദേശത്തിൽ പറഞ്ഞു. അൻവാർശേരി വാർഷികത്തിലും നിരവധി പി.ഡി.പി സമ്മേളനങ്ങളിലും പങ്കെടുത്ത അദ്ദേഹവുമായി വളരെ അടുത്ത ബന്ധമാണുണ്ടായിരുന്നത്. കേരളത്തിലെ രാഷ്ട്രീയ നേതാക്കളിൽ എറ്റവും ഇഷ്ടപ്പെട്ട പ്രഭാഷകരിൽ ഒരാളായിരുന്നു എം.പി. വീരേന്ദ്രകുമാറെന്ന് അബ്ദുന്നാസിർ മഅ്ദനി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.