?????????

യു​വാ​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച ക്വ​േ​ട്ട​ഷ​ൻ നേ​താ​വ് അ​റ​സ്​​റ്റി​ൽ

കാ​യം​കു​ളം: ഗു​ണ്ട ആ​ക്ട് പ്ര​കാ​രം നാ​ടു​ക​ട​ത്ത​പ്പെ​ട്ട ക്വ​േ​ട്ട​ഷ​ൻ നേ​താ​വ് യു​വാ​വി​നെ ത​ട​ഞ്ഞു​നി​ർ​ത്തി വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ൽ അ​റ​സ്​​റ്റി​​ൽ. കൃ​ഷ്ണ​പു​രം ആ​മ്പാ​ടി ഭ​വ​നി​ൽ അ​മ്പാ​ടി​യാ​ണ് (21) പി​ടി​യി​ലാ​യ​ത്. ദേ​ശീ​യ​പാ​ത​യി​ൽ കെ.​പി.​എ.​സി ജ​ങ്​​ഷ​നി​ൽ ബൈ​ക്ക് ത​ട​ഞ്ഞ് നി​ർ​ത്തി ചേ​രാ​വ​ള്ളി തോ​ണ്ട​യ്യ​ത് അ​ന​ന്തു​വി​നെ വെ​ട്ടി​യ കേ​സി​ലാ​ണ് ന​ട​പ​ടി. ക​ഴി​ഞ്ഞ 24നാ​യി​രു​ന്നു സം​ഭ​വം.

ഏ​ഴോ​ളം കേ​സു​ക​ളി​ൽ പ്ര​തി​യാ​യ അ​മ്പാ​ടി​ക്കെ​തി​രെ ക​രു​ത​ൽ ത​ട​ങ്ക​ൽ അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് സി.​െ​എ കെ. ​വി​നോ​ദ് അ​റി​യി​ച്ചു. എ​സ്.െ​എ ഷൈ​ജു ഇ​ബ്രാ​ഹീം, സി​വി​ൽ പൊ​ലീ​സ് ഒാ​ഫി​സ​ർ​മാ​രാ​യ ഷ​ഫീ​ഖ്, ലി​മു എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് കൃ​ഷ്ണ​പു​രം ക്ഷേ​ത്ര പ​രി​സ​ര​ത്തു​നി​ന്ന്​ ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - local news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.