Posted On
date_range Updated On
date_range ടി.പി.ശ്രീനിവാസനെ തല്ലിയ ശരതിന് സ്നേഹപൂർവം
'ശരതം'
വിനോദ് വൈശാഖി
ഭ്രന്തെടുക്കുന്ന
ലാത്തിയിലിപ്പൊഴും
ചെമ്പരത്തിയായ്
പൂത്തു നില്‍ക്കുന്നവന്‍
ജയിലിനുള്ളില്‍
കിടക്കുമ്പൊളായിരം
രക്ത സാക്ഷികള്‍
കൈതന്നുയര്‍ത്തിടും
ചോര കൊണ്ടു നീ
യെഴുതണം ഭിത്തിയില്‍
തന്ത്ര ശാലിയെ
ത്തല്ലിയെന്നാദരാല്‍
ചോര കൊണ്ടു വരയ്ക്കണം
ഭിത്തിയില്‍
ലാത്തിയേറ്റു
തുള വീണ ഹൃത്തടം.
(ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ടി.പി ശ്രീനിവാസനെ മുഖത്തടിച്ച് വീഴ്ത്തിയ മുൻ എസ്.എഫ്.ഐ നേതാവിനെ മഹത്വവൽകരിച്ച് പു.ക.സ തിരുവനന്തപുരം ജില്ലാ സെക്രട്ടറി വിനോദ് വൈശാഖി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കവിത.)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.