ദേശീയ ഗാനത്തെ അപമാനിച്ചെന്ന്​ ആരോപണം; എ​ഴുത്തുകാരൻ അറസ്​റ്റിൽ

കോഴിക്കോട്​: ദേശീയഗാന​െത്ത അപമാനി​െച്ചന്ന്​ ആരോപിച്ച്​ എഴുത്തുകാരനെ അറസ്​റ്റു ചെയ്​തു. കമൽ സി ചവറയെയാണ്​ നടക്കാവ്​ പൊലീസ്​​ അറസ്​റ്റ്​ ​െചയ്​തത്​. കൊല്ലം കരുനാഗപ്പള്ളി പൊലീസ്​ രജിസ്​റ്റർ ​െചയ്​ത കേസിലാണ്​ അറസ്​റ്റ്​.

ദേശീയഗാനത്തെ അപമാനിച്ചുവെന്ന്​ ആരോപിച്ച്​ യുവമോർച്ച പ്രവർത്തകൻ നൽകിയ പരാതിയെ തുടർന്നാണ്​ അറസ്​റ്റ്​. ശ്​മശാനങ്ങളുടെ നോട്ടു പുസ്​​തകം എന്ന പുസ്​തകത്തിലും ​േഫസ്​ ബുക്കിലും ദേശീയഗാനത്തെ അവമതിക്കുന്ന തരത്തിലുള്ള പരാമർശങ്ങളുണ്ടെന്ന്​ ആരോപിച്ചാണ്​ കേസ്​ നൽകിയത്​.

 

Tags:    
News Summary - kamal c chavra is arrested for insult the national anthem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-11-30 09:02 GMT