ഷിഫാന
ഷെറിൻ
Posted On
date_range Updated On
date_range യു.എൻ സമ്മേളന അധ്യക്ഷയായി മലയാളി ബാലിക
ദുബൈ: നെതർലാൻഡിലെ ഹേഗിൽ ഈ മാസം 13 മുതൽ 16 വരെ നടക്കുന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ മാതൃക യു.എൻ സമ്മേളന അധ്യക്ഷയായി മലയാളി ബാലികയെ തിരഞ്ഞെടുത്തു.
യു.എ.ഇയിൽ താമസിക്കുന്ന മലപ്പുറം തിരൂർ മുഹമ്മദ് ഷാഫി കുന്നത്തുപറമ്പിലിന്റെയും നെജിമോൾ മാടമ്പാട്ടിന്റെറയും മകൾ ഷിഫാന ഷെറിനെയാണ് തിരഞ്ഞെടുത്തത്. നെതർലൻഡിലെ ഗ്രോണിംഗൻ യൂനിവേഴ്സിറ്റിയിൽ യൂറോപ്യൻ ആൻഡ് ഇന്റർനാഷനൽ ലോ വിദ്യാർഥിയാണ് ഷെറിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.