മെയ് ക്വീൻ മാളവിക സുരേഷ് കുമാർ, ഫസ്റ്റ് റണ്ണറപ്പ് അലീന നതാലി മെൻഡോങ്ക, സെക്കൻഡ് റണ്ണറപ്പ് മേഘ ശിവകുമാർ എന്നിവർ
Posted On
date_range Updated On
date_range മാളവിക സുരേഷ്കുമാർ ഇന്ത്യൻ ക്ലബ് മെയ് ക്വീൻ
മനാമ: ഇന്ത്യൻ ക്ലബ്ബ് മെയ് ക്വീൻ ആയി മാളവിക സുരേഷ് കുമാർ തെരഞ്ഞെടുക്കപ്പെട്ടു. അലീന നതാലി മെൻഡോങ്കയാണ് ഫസ്റ്റ് റണ്ണറപ്പ്. രണ്ടാം റണ്ണറപ്പായായി മേഘ ശിവകുമാർ തെരഞ്ഞെടുക്കപ്പെട്ടു. നയന മനോഹരൻ, ആസ്ട്രൽ കുടിഞ്ഞ എന്നിവരായിരുന്നു ിവർക്ക് പുറമെ ഫൈനലിലെത്തിയത്.
മികച്ച പുഞ്ചിരി പുരസ്കാരത്തിന് നയന മനോഹരനും ബെസ്റ്റ് വാക്ക് ടു ആയി മാളവിക സുരേഷ് കുമാറും ബെസ്റ്റ് ഹെയർഡോ ആയി അലീന നതാലിയും തെരഞ്ഞെടുക്കപ്പെട്ടു. പ്രേക്ഷകരുടെ വോട്ട് ആസ്ട്രൽ കുടിൻഹയ്ക്ക് ലഭിച്ചു. വിജയികൾക്ക് ഇന്ത്യൻ ക്ലബ് ബിയോൺ മണി മെയ് ക്വീൻ കിരീടവും ക്യാഷ് പ്രൈസും ലഭിച്ചു. ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ മുഖ്യാതിഥിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.