അസ്ജദും മറിയവും
Posted On
date_range Updated On
date_range കരാട്ടേ ചാമ്പ്യന്‍ഷിപ്: മെഡലുകള്‍ വാരി സഹോദരങ്ങള്‍
കൊല്ലം: ജില്ല സ്പോര്‍ട്സ് കൗണ്‍സിലും ജില്ല ഒളിമ്പിക് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച ജില്ല കരാട്ടേ ചാമ്പ്യന്‍ഷിപ്പില്‍ മെഡലുകള്‍ വാരി സഹോദരങ്ങള്‍.
കൊല്ലം പീസ് പബ്ലിക് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനി മറിയം നിയാസ് സ്വര്‍ണം നേടിയപ്പോള്‍ സഹോദരന് ആറാം ക്ലാസുകാരനായ അസ്ജദ് നിയാസ് വെള്ളിയും വെങ്കലവും നേടി. ഡോജോ കെ.ഒ.ജെ. എഫില്‍ നൈസാം മാസ്റ്ററുടെ ശിക്ഷണത്തിലാണ് പരിശീലനം. പുന്തല പുത്തന്പുരയില്വീട്ടില് നിയാസ്-ഫസീല ദമ്പതികളുടെ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.