Posted On
date_range Updated On
date_range മകരവിളക്ക് തെളിക്കുന്നത് തന്നെ - ദേവസ്വം പ്രസിഡന്റ്
തിരുവനന്തപുരം: പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിയിക്കുന്നത് തന്നെയാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. പത്രപ്രവര്‍ത്തക യൂനിയന്‍ സംഘടിപ്പിച്ച മീറ്റ് ദി പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊന്നമ്പലമേട്ടില്‍ കാട്ടുമൂപ്പന്മാരാണ് പരമ്പരഗതമായി വിളക്ക് തെളിച്ചിരുന്നത്. ഇപ്പോള്‍ അത് പൂജാരിമാര്‍ തുടരുന്നു. മകരവിളക്ക് തെളിഞ്ഞെന്നും തെളിയിച്ചെന്നും പറയുന്നതിലും വലിയ വ്യത്യാസമിെല്ലന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.