Posted On
date_range Updated On
date_range ഉയർന്ന താപനില; ഹിറാ ഗുഹ സന്ദർശനത്തിന് നിയന്ത്രണം
മക്ക: ഉയർന്ന താപനില കാരണം ദുൽഹജ്ജ് ഒന്ന് മുതൽ റബീഉൽ അവ്വൽ ആരംഭം വരെ ഹിറ ഗുഹയിലേക്കുള്ള തീർഥാടകരുടെ സന്ദർശനം ദിവസേന അഞ്ച് മണിക്കൂർ താൽക്കാലികമായി നിർത്തിവെക്കുമെന്ന് മക്ക ഹിറ സാംസ്കാരിക കേന്ദ്രം വ്യക്തമാക്കി.എല്ലാ ദിവസവും രാവിലെ 11 മുതൽ വൈകീട്ട് നാല് വരെ ഹിറ പർവതത്തിലേക്കുള്ള റോഡ് താൽക്കാലികമായി അടച്ചിടാൻ ബന്ധപ്പെട്ട അധികാരികൾ നിർദേശം നൽകിയിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.