Posted On
date_range Updated On
date_range ഹജ്ജ് നറുക്കെടുപ്പ് മാറ്റിവെച്ചു
കൊണ്ടോട്ടി: വെള്ളിയാഴ്ച നടത്താനിരുന്ന ഹജ്ജ് അപേക്ഷകളില്നിന്നുള്ള നറുക്കെടുപ്പ് മാറ്റിവെച്ചു. മാറ്റിവെച്ച നറുക്കെടുപ്പ് അടുത്തയാഴ്ച നടക്കുമെന്നും പുതുക്കിയ തീയതി പിന്നീടറിയിക്കുമെന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി അധികൃതര്‍ വ്യക്തമാക്കി.
ജനറല്‍ വിഭാഗത്തില്‍നിന്നുള്ള അപേക്ഷകരില്‍നിന്ന് ഹജ്ജിന് അവസരം ലഭിക്കുന്നവരെ കണ്ടെത്താനാണ് നറുക്കെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.