Posted On
date_range Updated On
date_range ഹജ്ജ് 2023: അപേക്ഷ സമർപ്പണം തുടങ്ങി
കരിപ്പൂർ: കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജിനുളള അപേക്ഷ സ്വീകരിക്കാൻ തുടങ്ങി. മാർച്ച് 10 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. www.hajcommittee.gov.in വെബ്സൈറ്റ് മുഖേന അപേക്ഷ നൽകാം.
അപേക്ഷകർ അംഗീകൃത കോവിഡ് വാക്സിൻ എടുത്തിരിക്കണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.