Posted On
date_range Updated On
date_range ഹജ്ജ്: 14,227 അപേക്ഷകൾ, മാർച്ച് പത്തിന് അവസാനിക്കും
കരിപ്പൂർ: കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജിന് കേരളത്തിൽ നിന്ന് അപേക്ഷിച്ചത് 14,227 പേർ. ഫെബ്രുവരി 10ന് ആരംഭിച്ച അപേക്ഷ സമർപ്പണം മാർച്ച് പത്തിന് അവസാനിക്കും. 70 വയസ്സ് വിഭാഗത്തിൽ 1119 പേരും മഹ്‌റമില്ലാത്ത സ്ത്രീകളുടെ (45 വയസ്സിന് മുകളിൽ) വിഭാഗത്തിൽ 2049 പേരും ജനറൽ വിഭാഗത്തിൽ 11,059 അപേക്ഷകളുമാണ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.