സൽമാൻ രാജാവിന്റെ അതിഥികളായി ഫലസ്തീനിൽനിന്ന് ഹജ്ജിനെത്തിയവർ
Posted On
date_range Updated On
date_range ഹജ്ജ്: സൽമാൻ രാജാവിന്റെ അതിഥികളായി ഫലസ്തീൻ രക്തസാക്ഷികളുടെ കുടുംബങ്ങളും
ജിദ്ദ: സൽമാൻ രാജാവിന്റെ അതിഥികളായി ഹജ്ജിന് ഫലസ്തീൻ രക്തസാക്ഷികളുടെ കുടുംബാംഗങ്ങൾ മക്കയിലെത്തി.ആദ്യസംഘത്തിൽ 329 പേരാണുള്ളത്. മൊത്തം 1000 പേരാണ് ഇത്തവണ ഹജ്ജിന് ഫലസ്തീനിൽനിന്ന് സൽമാൻ രാജാവിന്റെ അതിഥികളായെത്തുന്നത്.
ഓരോ വർഷം ഫലസ്തീൻ രക്തസാക്ഷികളുടെ കുടുംബങ്ങൾ രാജാവിന്റെ അതിഥികളായി എത്താറുണ്ട്. സൗദി മതകാര്യവകുപ്പാണ് ഇവരുടെ ഹജ്ജിന് മേൽനോട്ടം വഹിക്കുന്നത്.മികച്ച താമസ, യാത്രാസൗകര്യങ്ങളാണ് ഇവർക്കായി ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.