ഹജ്ജ്​: തീർഥാടകർക്ക്​ നൽകുക 2,100 റിയാൽ

ക​രി​പ്പൂ​ർ: കേ​ന്ദ്ര ഹ​ജ്ജ്​ ക​മ്മി​റ്റി മു​ഖേ​ന പു​റ​പ്പെ​ടു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്ക്​ യാ​ത്ര​ചെ​ല​വി​ലേ​ക്കാ​യി ന​ൽ​കു​ക 2,100 സൗ​ദി റി​യാ​ൽ. ഈ ​തു​ക കൈ​പ്പ​റ്റാ​ൻ പാ​ൻ​കാ​ർ​ഡ്​ നി​ർ​ബ​ന്ധ​മാ​ണ്. ആ​ർ.​ബി.​ഐ മാ​ന​ദ​ണ്ഡ​പ്ര​കാ​ര​മാ​ണ്​ ന​ട​പ​ടി. യാ​ത്ര പു​റ​പ്പെ​ടു​ന്ന വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നാ​ണ്​ തു​ക വി​ത​ര​ണം ചെ​യ്യു​ക. ഇ​തി​നാ​യി തീ​ർ​ഥാ​ട​ക​ർ​ ഹ​ജ്ജ്​ ക​മ്മി​റ്റി വെ​ബ്​​സൈ​റ്റി​ൽ (www.hajcmmittee.com) പാ​ൻ​കാ​ർ​ഡ്​ ന​മ്പ​ർ കൂ​ടി ഉ​ൾ​പ്പെ​ടു​ത്ത​ണം. ക​വ​ർ ഹെ​ഡാ​യി ന​ൽ​കി​യ ആ​ൾ​ക്ക്​ പാ​ൻ​കാ​ർ​ഡ്​ ഇ​ല്ലെ​ങ്കി​ൽ കൂ​ട്ട​ത്തി​ലു​ള്ള തീ​ർ​ഥാ​ട​ക​രി​ൽ ആ​​ർ​ക്കെ​ങ്കി​ലും ഉ​ണ്ടാ​യാ​ൽ മ​തി.

Tags:    
News Summary - Hajj: 2,100 riyals to pilgrims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.