Posted On
date_range Updated On
date_range പ്രത്യാശയുടെ ഈസ്റ്റർ ഇന്ന്
തിരുവനന്തപുരം: ക്രിസ്തുദേവ പീഡാനുഭവവും കുരിശുമരണവും സ്മരിച്ച് വിശ്വാസികൾ ദുഃഖവെള്ളി ആചരിച്ചു. സഭാ അധ്യക്ഷന്മാരും പുരോഹിതരും കാർമികത്വം വഹിച്ച ചടങ്ങുകളിൽ ആയിരങ്ങൾ പങ്കെടുത്തു.
വിശുദ്ധ വാരത്തിന് സമാപനം കുറിച്ച് ഉയർപ്പിന്റെ പ്രത്യാശയുമായി ഞായറാഴ്ച ഈസ്റ്റർ ആഘോഷിക്കും.വിശുദ്ധ വാരത്തിന് സമാപനം കുറിച്ച് ഉയർപ്പിന്റെ പ്രത്യാശയുമായി ഞായറാഴ്ച ഈസ്റ്റർ ആഘോഷിക്കും. കുരിശിൽ തറച്ച ക്രിസ്തു ഉയിർത്തെഴുന്നേൽക്കുന്നെന്ന വിശ്വാസമാണ് ഈസ്റ്ററിലൂടെ പുതുക്കുന്നത്. ക്രിസ്തുനാഥനെ ജറുസലം നിവാസികൾ സ്വീകരിച്ചതിന്റെ ഓർമ പുതുക്കി ഓശാന ഞായറിൽ തുടങ്ങിയ വിശുദ്ധവാരം ഉയിർപ്പ് പെരുന്നാളോടെയാണ് സമാപിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.